Man Attacks Girlfriend: യുഎഇയിൽ കാമുകിയെ കത്തികൊണ്ട് ആക്രമിച്ചു; പിന്നാലെ യുവാവ്…

Man Attacks Girlfriend ഷാര്‍ജ: കാമുകിയെ കത്തി കൊണ്ട് ആക്രമിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷാര്‍ജയിലാണ് സംഭവം. 28 കാരിയായ യുവതിയെ കത്തി കൊണ്ട് കുത്തിയതിന് ശേഷം 40 കാരനായ…

ഒടുവില്‍ മാപ്പ്; 14 വര്‍ഷം മുന്‍പ് തൊഴിലുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; വീട്ടുജോലിക്കാരിക്ക് വധശിക്ഷയില്‍നിന്ന്…

റാസ് അല്‍ ഖൈമ: കുടുംബം മാപ്പ് നല്‍കിയതിന് പിന്നാലെ വധശിക്ഷയില്‍നിന്ന് മോചനം. വീട്ടമ്മയെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിച്ച വീട്ടുജോലിക്കാരിക്ക് ഇനി ആശ്വസിക്കാം. റാസ് അൽ ഖൈമയിലെ വീട്ടുജോലിക്കാരിക്ക് ഇരയുടെ കുടുംബം…

യുഎഇ: മര്‍ദനം, സമ്മതമില്ലാതെ വീഡിയോ പകര്‍ത്തി; ഭര്‍ത്താവിനെതിരെ കുറ്റങ്ങള്‍ കെട്ടിച്ചമച്ച യുവതി ഒടുവില്‍ വെട്ടിലായി

റാസ് അല്‍ ഖൈമ: ഭാര്യയെ മര്‍ദിച്ചെന്ന കുറ്റത്തില്‍നിന്ന് 40കാരനായ യുവാവിനെ കുറ്റവിമുക്തനാക്കി റാസ് അല്‍ ഖൈമ കോടതി. 35കാരിയായ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തുകയും ചെയ്തെന്നാണ് യുവാവിനെതിരെയുള്ള പരാതി.…

തമാശയ്ക്ക് കാറില്‍ കുറിപ്പെഴുതി പ്രാങ്ക് കാണിച്ചു; യുഎഇയില്‍ 19കാരന് കിട്ടിയത് ‘എട്ടിന്‍റെ’ പണി

അബുദാബി: കാറിന്‍റെ ഗ്ലാസില്‍ അനുചിതമായ രീതിയില്‍ കുറിപ്പ് എഴുതിയ 19കാരന് എട്ടിന്‍റെ പണി. പൊതു മര്യാദ ലംഘിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 19 കാരനായ എമിറാത്തിക്ക് 1,000 ദിർഹം പിഴ ചുമത്തി.…

പോലീസ് വേഷത്തിലെത്തി രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും ഉള്‍പ്പെടെ…

അബുദാബി: പോലീസ് വേഷത്തിലെത്തി രണ്ടുപേരെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച പ്രതികള്‍ക്ക് തടവുശിക്ഷയും പിഴയും. രണ്ട് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ നാല് പാകിസ്ഥാനികള്‍ക്കാണ് ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവുശിക്ഷയും ഒരു മില്യണ്‍ ദിര്‍ഹം പിഴയുമാണ്…

Assaulting Woman: വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ചയാള്‍ക്ക് എട്ടിന്‍റെ പണി; ലക്ഷങ്ങള്‍ നഷ്ടപരിഹാരം ഉള്‍പ്പെടെ…

Assaulting Woman അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ അവഹേളനം നേരിട്ട യുവതിക്ക് നീതി. വാട്സാപ്പിലൂടെ യുവതിയെ അവഹേളിച്ച യുവാവിനെ അല്‍ ഐയ്ന്‍ കോടതി ശിക്ഷ വിധിച്ചു. യു​വ​തി​ക്ക് പ​തി​നാ​യി​രം ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രവും യുവതിയുടെ…

വിവാഹമോചിതരായിട്ടും വെറുതെ വിട്ടില്ല, മുന്‍ ഭര്‍ത്താവിന് വധഭീഷണി, കോടികള്‍ ആവശ്യപ്പെട്ട് യുവതി, പിന്നീട് സംഭവിച്ചത്…

അബുദാബി: മുൻ ഭർത്താവിനെ സോഷ്യൽ മീഡിയ വഴി ഭീഷണിപ്പെടുത്തിയതിന് ജർമ്മൻ യുവതിക്ക് മൂന്ന് മാസം തടവ് ശിക്ഷ. 48 കാരിയായ യുവതിയെ ദുബായ് ക്രിമിനൽ കോടതിയാണ് തടവുശിക്ഷ വിധിച്ചത്. മുന്‍ ഭര്‍ത്താവിനെയും…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy