Travel news വിമാനത്തിൽ പവർബാങ്ക് കൊണ്ടുപോകുന്നവർ അറിയുവാൻ ; യാത്ര തുടങ്ങുമ്പോ കരുതിയിരുന്നോ!!!

എല്ലാവരും യാത്ര ചെയ്യുമ്പോൾ കൂടെ കൂട്ടുന്നതാണ് പവർ ബാങ്ക് . അത് വിമാനത്തിലോ ട്രെയിൻ യാത്രയിലോ എവിടെക്കാണെങ്കിലും,എല്ലാവരും ഇല്ലെങ്കിലും ഭൂരിഭാഗം പേരുടെയും കൈയ്യിലുണ്ടാകും. എന്നാൽ ഇനി മുതൽ എല്ലായിടത്തും ഇത് കൊണ്ടുപോകാൻ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group