ദുബായ്: ഓഫിസിനകത്ത് പൂട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു. പ്രതിയായ അറബ് വംശജന് മൂന്ന് വര്‍ഷം തടവും 2.47 ലക്ഷം ദിര്‍ഹം പിഴയും വിധിച്ചു. ദുബായ് ക്രിമിനല്‍ കോടതിയുടേതാണ്…
തൃശൂര്‍: പ്രണയത്തിലായിരുന്ന യുവതിയുടെ സ്വകാര്യചിത്രം വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണം തട്ടിയെടുത്തു. സംഭവത്തില്‍ മൂന്നുപേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂർ പൊറുത്തൂർ ലിയോ(26), പോന്നോർ മടിശ്ശേരി ആയുഷ് (19), പാടൂർ ചുള്ളിപ്പറമ്പിൽ…