തന്റെ പ്രിയപ്പെട്ട എയര്‍പോഡ് കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് ബ്രിട്ടീഷ് യൂട്യൂബര്‍ ലോഡ് മില്‍സ്. നഷ്ടപ്പെട്ട് കൃത്യം ഒരുവര്‍ഷത്തിന് ശേഷമാണ് എയര്‍പോഡ് ട്രാക്കിങ്ങില്‍ കിട്ടിയത്. യുഎഇയില്‍ വെച്ച് നഷ്ടപ്പെട്ട എയര്‍പോര്‍ഡ് പാകിസ്ഥാനിലെ റെസ്റ്റോറന്റില്‍നിന്നാണ് കണ്ടെത്താനായത്.…