Al Nahda Tower Fire: അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ യുഎഇയിലെ തീപിടിത്തം; അന്വേഷണം ആരംഭിച്ച് പോലീസ്
Al Nahda Tower Fire ഷാര്‍ജ: അൽ നഹ്ദ ടവർ തീപിടിത്തത്തിൽ പരിക്കേറ്റവരുടെ എണ്ണം 19 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ഏപ്രിൽ 13 ന് രാവിലെയാണ് തീപിടിത്തം ഉണ്ടായത്. 52…