അബുദാബി: വിലപിടിപ്പുള്ള വസ്തുക്കള്‍ കാറില്‍ വയ്ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി ഷാര്‍ജ പോലീസ്. വിലപിടിപ്പുള്ള വസ്തുക്കള്‍ കാറില്‍ വെച്ചാല്‍ കള്ളന്മാര്‍ക്ക് മോഷ്ടിക്കാന്‍ എളുപ്പമാകും. കള്ളന്മാർ എല്ലായ്‌പ്പോഴും ജനാലകൾ തകർക്കുകയോ അകത്തുകടക്കുകയോ ചെയ്യില്ല. ചിലപ്പോൾ,…