Restaurants Closed അബുദാബി ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത അബുദാബിയിലെ ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മൂന്ന് ഭക്ഷണശാലകളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ രണ്ടെണ്ണം അബുദാബിയിലും മൂന്നാമത്തേത് അൽ ഐനിലുമാണ്. അബുദാബി എമിറേറ്റിലെ…