കണ്ടാൽ മാന്യൻ മാനേജർ, കമ്പനിയിൽ അതിവേഗം വിശ്വസ്തത നേടി, ശേഷം വൻതുക മോഷ്ടിച്ച് മുങ്ങി…

അബുദാബി: റെസ്റ്റോറന്‍റില്‍നിന്ന് വന്‍തുക മോഷ്ടിച്ച് മാനേജര്‍ മുങ്ങി. റസ്‌റ്റോറൻ്റിൻ്റെ വരുമാനത്തിൽനിന്ന് അപഹരിച്ച 57,976 ദിർഹം തിരികെ നൽകാൻ അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കോടതി മുൻ റസ്റ്റോറൻ്റ് മാനേജരോട് ഉത്തരവിട്ടു.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group