Residency Visa UAE ദുബായ്: മലയാളികളടക്കം പ്രവാസികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്തയുമായി യുഎഇ. രാജ്യത്ത് വിരമിച്ച പ്രവാസികള്‍ക്ക് റെസിഡന്‍സി വിസയും തിരിച്ചറിയല്‍ കാര്‍ഡും നല്‍കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്,…