Ramadan Moon Sighting UAE: ‘ലോകത്ത് ഇതാദ്യം’; റമദാൻ ചന്ദ്ര ദർശനത്തിനായി ഡ്രോണുകൾ ഉപയോഗിക്കാനൊരുങ്ങി യുഎഇ

Ramadan Moon Sighting UAE അബുദാബി: റമദാന്‍ ചന്ദ്ര ദര്‍ശനത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കാനൊരുങ്ങി യുഎഇ. ലോകത്തിലാദ്യമായാണ് ചന്ദ്ര ദര്‍ശനത്തിനായി ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. യുഎഇ കൗൺസിൽ ഫോർ ഫത്വ വെള്ളിയാഴ്ചയാണ് അറിയിച്ചത്. ഈ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group