Palakkad Ransiya Suicide പാലക്കാട്: പാലക്കാട് കല്ലടിക്കോട് സ്വദേശിനി റന്‍സിസയുടെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റന്‍സിയയുടെ മരണത്തില്‍ ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റിലായി. ഭര്‍ത്താവ് ഷഫീക്ക്, പെണ്‍സുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക…