Operation Sindoor Flights Cancelled: ‘ഓപ്പറേഷന്‍ സിന്ദൂര്‍’; ഇന്ത്യയില്‍ റദ്ദാക്കിയ ഗള്‍ഫ് വിമാന സർവീസുകൾ ഏതെല്ലാം?

Operation Sindoor Flights Cancelled ദുബായ്: പഹല്‍ഗാം ആക്രമണത്തിന് ഇന്ത്യ പാകിസ്ഥാന് കൊടുത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ദക്ഷിണേഷ്യയിലുടനീളമുള്ള ഗള്‍ഫ് വിമാനസര്‍വീസുകള്‍ റദ്ദാക്കി വിമാനക്കമ്പനികള്‍. ചില വിമാനസര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. വ്യോമാതിർത്തികൾ അടച്ചതിനെ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group