ദുബായ്: ദുബായില്‍ മിക്ക താമസക്കാരും ഇപ്പോൾ ഓൺലൈനായി പണം അയയ്ക്കാനാണ് താത്പര്യപ്പെടുന്നത്. എന്നാൽ, നിരക്കുകള്‍ സംബന്ധിച്ച് വ്യത്യസ്ത സേവനദാതാക്കളിൽ കാര്യമായ വ്യത്യാസമുണ്ടായേക്കാം. ഏതാനും മാസങ്ങൾക്കുള്ളിൽ കമ്പനികൾ വർഷങ്ങളുടെ വളർച്ചയുമായി പൊരുത്തപ്പെടുന്നതോടെ പണമയയക്കലിലെ…