Nursing Job UAE: നൂറിലധികം ഒഴിവുകള്‍, യുഎഇയിലേക്ക് സ്വാഗതം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് ഇപ്രകാരം

Nursing Job UAE ദുബായ്: യുഎഇയിലേക്ക് നഴ്സുമാര്‍ക്ക് വമ്പന്‍ അവസരം. അ​ബുദാ​ബി കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ആ​രോ​ഗ്യസേ​വ​ന​മേ​ഖ​ല​യി​ലെ പ്ര​മു​ഖ സ്വ​കാ​ര്യ​സ്ഥാ​പ​ന​ത്തിലെ 100ല​ധി​കം സ്റ്റാ​ഫ് ന​ഴ്സ് ഒ​ഴി​വു​ക​ളി​ലേ​ക്ക് നോ​ര്‍ക്ക റൂ​ട്ട്സ് വ​ഴി അ​പേ​ക്ഷ ക്ഷ​ണി​ച്ചു.…

Canada Nursing Recruitment: ഏജന്‍സികളെ വിശ്വസിക്കല്ലേ, കാനഡയിലേക്ക് വ്യാജ നഴ്സിങ് റിക്രൂട്ട്മെന്‍റ്; ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്

Canada Nursing Recruitment തിരുവനന്തപുരം: കാനഡയിലേക്ക് വ്യജ നഴ്സിങ് റിക്രൂട്ട്മെന്‍റുമായി വിവിധ ഏജന്‍സികള്‍. ഈ ഏജന്‍സികളെ വിശ്വസിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍നിന്ന് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് ആന്‍‍ഡ് ലാബ്രഡോര്‍ പ്രവിശ്യയിലേക്കുള്ള നഴ്സിങ്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group