അബുദാബി: യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ക്ക് വരുമാനം വര്‍ദ്ധിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ വൈവിധ്യവത്കരിക്കാനുമുള്ള മാര്‍ഗം നിര്‍ദേശിച്ച് അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്). പുതിയ നികുതികള്‍ കണ്ടെത്തുന്നതിലൂടെ ഇത് സാധ്യമാകുമെന്ന് ഐഎംഎഫ് അറിയിച്ചു.…