ന്യൂഡല്‍ഹി: 40കാരിയെ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലെ വീട്ടിലാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭർത്താവിന്‍റെ രണ്ടാം ഭാര്യ കൊലപാതകകുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.…
Join WhatsApp Group