Marhaba Dubai Airport ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജുകൾ ഇനി നേരെ വീട്ടിലെത്തും. യാത്രക്കാരുടെ താമസയിടങ്ങളിലേക്ക് നേരിട്ടെത്തിക്കാൻ പുതിയ സേവനവുമായി മർഹബയുണ്ട്. എമിറേറ്റ്സിന്റെ യാത്രാ, വിമാനത്താവള സേവന വിഭാഗമായ…