Man Stabbed To Death ദുബായ്: 180,000 ദിര്‍ഹത്തെ ചൊല്ലിയുണ്ടായ തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍. രണ്ട് സുഹൃത്തുക്കളുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചൈനീസ് പൗരനെ കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റുചെയ്തു. ദുബായ് ഇന്റർനാഷണൽ…