ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയുമായി അടുപ്പം, പരിചയപ്പെട്ടത് ഇന്‍സ്റ്റഗ്രാം വഴി, ജ്യൂസിൽ മദ്യം കലർത്തി യുവതിയുടെ നഗ്നഫോട്ടോയെടുത്തു; അറസ്റ്റ്

കാസർകോട്: ജ്യൂസിൽ മദ്യം കലർത്തി നൽകി യുവതിയുടെ നഗ്നഫോട്ടോയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതിയാണ് പരാതി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group