യുഎഇയിലെത്തിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്; മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Malayali Death UAE ദുബായ്: മലയാളി യുവാവിനെ ദുബായില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷനെ (25) യാണ് അല്‍ റഫ ഏരിയയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group