Malayali Woman Died in UAE: മക്കളെ കാണാനെത്തിയത് കഴിഞ്ഞയാഴ്ച; യുഎഇയില്‍ മാതാവ് മരിച്ചു

Malayali Woman Died in UAE ദുബായ്: മക്കളെ സന്ദർശിക്കാനെത്തിയ ഉമ്മ യുഎഇയിലെ ആശുപത്രിയിൽ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മ (70) ദുബായിലെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group