Liquor Tragedy Kuwait കുവൈത്തിലെ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 23 ആയി, നിരവധി പേർ ഗുരുതരാവസ്ഥയിൽ

Liquor Tragedy Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 23 പേരാണ് വ്യാജമദ്യ ദുരന്തത്തിൽ കുവൈത്തിൽ മരിച്ചത്. 160 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നത്.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group