Kuruppampady Pocso Case: ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ മുതല്‍ ധനേഷുമായി പരിചയം, ഒരുമിച്ച് താമസം, കൂട്ടുകാരിയെ കാണണമെന്ന കത്ത് വഴിത്തിരിവായി

Kuruppampady Pocso Case കൊച്ചി: കുറുപ്പംപടിയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കി. സംഭവത്തില്‍ അയ്യമ്പുഴ സ്വദേശിയായ ധനേഷിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളെഅമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പത്തും…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group