Kuruppampady Pocso Case കൊച്ചി: കുറുപ്പംപടിയില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിരന്തരം പീഡനത്തിനിരയാക്കി. സംഭവത്തില്‍ അയ്യമ്പുഴ സ്വദേശിയായ ധനേഷിനെ പോലീസ് അറസ്റ്റുചെയ്തു. ഇയാളെഅമ്മയുമായുള്ള സൗഹൃദം മുതലെടുത്തായിരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. പത്തും…