Accident in UAE അബുദാബി: യുഎഇയിലെ ഖോര്‍ഫക്കാനില്‍ വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ ഒന്‍പത് മരണം സ്ഥിരീകരിച്ചു. നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. വാഹനത്തിലുണ്ടായിരുന്ന 73 പേരെ രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ടത്…
Join WhatsApp Group