KERALA NEWS ചൊവ്വാഴ്ച പരീക്ഷയ്ക്കെന്നു പറഞ്ഞ വീട് വിട്ട് എട്ടാം ക്‌ളാസുകാരി, വിവരംലഭിക്കുന്നവർ അറിയിക്കണമെന്ന് അഭ്യർത്ഥന

സംസ്ഥാനത്ത് കുട്ടിയെ കാണാതായതിനെത്തുടർന്ന് സഹായം അഭ്യർത്ഥന.വിവരം ലഭ്യമായവർ താമരശ്ശേരി പൊലീസിൽ വിവരമറിയിക്കുക കോഴിക്കോട് പെരുമ്പള്ളിയിൽ എട്ടാം ക്ലാസ്സ് വിദ്യാർഥിനിയെയാണ് കാണാതായത് . പെരുമ്പള്ളി സ്വദേശി ഫാത്തിമ നിദയെചൊവ്വാഴ്ച പരീക്ഷയ്ക്കെന്നു പറഞ്ഞ വീട്ടിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group