ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ കോഴിക്കോട് എത്തിച്ചു, ഒരാഴ്ച കാലം ആണ്‍സൂഹൃത്തിനൊപ്പം ഫ്ലാറ്റില്‍; ജീവനൊടുക്കിയതെന്ത്?

Ayisha Rasha Death കോഴിക്കോട്: ആയിഷ റഷയുടെ മരണത്തില്‍ പോലീസ് കസ്റ്റഡിയിലുള്ള ബഷീറുദ്ദീനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് കുടുംബം. ആയിഷയെ എരഞ്ഞിപ്പാലത്ത് അപ്പാർട്ട്മെന്റിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മംഗളൂരുവില്‍ ബി.ഫാമിന് പഠിക്കുന്ന…

കത്തികൊണ്ട് നെറ്റിയില്‍ വരച്ച് പരിക്കേല്‍പ്പിച്ചു, വായില്‍ വിരലിട്ട് അകത്തിപിടിക്കും, തലയ്ക്കടിക്കും നൗഷാദില്‍ നിന്ന് ജാസ്മിന്‍ നേരിട്ടത് കൊടുംക്രൂരത

Noushad Domestic Abuse Jasmine കോഴിക്കോട്: കുണ്ടുങ്ങലില്‍ ഭര്‍ത്താവ് നൗഷാദില്‍ നിന്ന് ഭാര്യ ജാസ്മിന്‍ നേരിട്ടത് കൊടുംക്രൂരത. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നൗഷാദ് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. നിരന്തരം ഉപദ്രവം നടത്തിയ…

കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്‍കി, 39കാരന്‍ പിടിയില്‍

Kidnap Arrest മലപ്പുറം: കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുക്കാന്‍ കാര്‍ തരപ്പെടുത്തി നല്‍കിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ് ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ്…

രാഷ്ട്രീയ പകപോക്കലോ? നാട്ടിലേക്കു വരുന്നതിനിടെ പ്രവാസിയെ വിമാനത്താവളത്തിൽ തടഞ്ഞ് അറസ്റ്റ്

Expat Arrest Airport പട്ടാമ്പി (പാലക്കാട്): സമൂഹമാധ്യമത്തിൽ രാഷ്ട്രീയ വിമർശന പോസ്റ്റിട്ടെന്ന പരാതിയിൽ പ്രവാസി യുവാവ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റിലായി. അറസ്റ്റിന് പിന്നിൽ സിപിഎമ്മിന്റെ പകപോക്കലാണെന്ന് ആരോപണമുണ്ട്. വിളയൂരിലെ പ്രാദേശിക രാഷ്ട്രീയം…

കൊച്ചിയിലെ ഫ്ലാറ്റില്‍നിന്ന് എംഡിഎംഎയുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ

You Tuber MDMA Arrest കൊച്ചി: എം.ഡി.എം.എ.യുമായി യൂട്യൂബറും ആൺസുഹൃത്തും പിടിയിൽ. റിൻസി, യാസിർ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 22.55 ​ഗ്രാം എംഎഡിഎംഎ പിടിച്ചെടുത്തു. കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്ളാറ്റിൽനിന്നാണ്…

പ്രവാസി വനിതയുടെ വീട് വിറ്റ കേസ്; ‘വമ്പന്‍ ട്വിസ്റ്റ്’, ആസൂത്രണം ചെയ്തതും പണത്തിന്‍റെ നല്ലൊരു പങ്കും കൈപ്പറ്റിയതും വെണ്ടര്‍

Thiruvananthapuram Property Fraud Case തിരുവനന്തപുരം: അമേരിക്കയിലുള്ള സ്ത്രീയുടെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് വില്‍പ്പന നടത്തി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ വമ്പന്‍‍ ട്വിസ്റ്റ്. തട്ടിപ്പ് ആസൂത്രണം ചെയ്തതും നല്ലൊരു…

വിദേശത്തുള്ള ഉടമയായ സ്ത്രീ അറിയാതെ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ വന്‍ സംഘം

Steal House in Kavadiar തിരുവനന്തപുരം: വിദേശത്തുള്ള സ്ത്രീയുടെ ഉടമസ്ഥതയിൽ വീടും വസ്തുവും വ്യാജരേഖ ഉപയോഗിച്ച് തട്ടിയെടുത്തതിന് പിന്നില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വന്‍സംഘം. കവടിയാർ ജവഹർ നഗറിലുണ്ടായിരുന്ന അമേരിക്കയിലുള്ള സ്ത്രീയുടെ ഉടമസ്ഥതയിലുള്ള…

Kerala School Festival: മകളെ കലോത്സവത്തിൽ പങ്കെടുപ്പിക്കാന്‍ ഗള്‍ഫില്‍ പോയി; എഗ്രേഡ് നേടി മകൾ; കടലിനപ്പുറം വീഡിയോ കോളിലൂടെ കണ്ട് അമ്മ

Kerala School Festival തിരുവനന്തപുരം: മകള്‍ ചിലങ്ക കെട്ടുന്നിടത്തെല്ലാം ആ അമ്മയും ഉണ്ടായിരുന്നു, എന്നാല്‍, ഇപ്രാവശ്യം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടുന്നത് നേരിട്ട് കാണാന്‍ ആ അമ്മയ്ക്ക്…

Newly Wed Man Died: വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം; പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു; പുതുവത്സരത്തലേന്ന് നവവരന് ദാരുണാന്ത്യം

Newly Wed Man Died മലപ്പുറം: നവവരന്‍ പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മലപ്പുറം കോട്ടക്കലിലാണ് അപകടമുണ്ടായത്. പേരാമ്പ്ര മേപ്പയൂർ വാളിയിൽ ബംഷീർ – റംല ദമ്പതികളുടെ മകൻ മുഹമ്മദ് റോഷനാണ് (24)…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group