Kerala news ഉമ്മാ, ഞാൻ രണ്ടാമത് ഗർഭിണിയാണ്. നൗഫൽ എന്റെ വയറ്റിൽ ചവിട്ടി, ഞാൻ മരിക്കുകയാണ് നോവായി ഫസീല
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കാരുമാത്ര സ്വദേശിനിയായ ഫസീല (23) ആണ് മരിച്ചത്. ഇന്നലെ ഭർതൃവീട്ടിലെ ടെറസിൽ ഫസീല തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട്…