UAE pedestrians jaywalking ദുബായ്: കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നല്‍കി ഷാർജ പോലീസ്. വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. ഏകദേശം എല്ലാ അപകടങ്ങൾക്കും പിന്നിൽ സുരക്ഷിതമല്ലാത്ത കാൽനടയാത്രയാണെന്ന് അധികൃതർ പറയുന്നു. അപകടങ്ങൾ…