ഭാര്യയെയും മക്കളെയും മറയാക്കി ലഹരിക്കടത്ത്, പതിവായി യുഎഇയിലേക്ക് കുടുംബസമേതം യാത്ര, സൂത്രധാരന്‍ അറസ്റ്റില്‍

International Drug Smuggling ഷാർജ: ലഹരിമരുന്ന് കടത്ത് കേസില്‍ പ്രധാന സൂത്രധാരന്‍ അറസ്റ്റില്‍. ഷാര്‍ജ പോലീസ് നടത്തിയ സുരക്ഷാ ഓപ്പറേഷനിലൂടെയാണ് അറസ്റ്റുചെയ്തത്. ഭാര്യയെയും മക്കളെയും മറയാക്കിയാണ് രാജ്യാന്തര ലഹരിമരുന്ന് കടത്തിയത്. കാനഡയിൽ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group