Dubai Indian consulate; യുഎഇ ആസ്ഥാനമായുള്ള കമ്പനികളുമായി ഇടപാടുകൾ; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ഇന്ത്യൻ കോൺസുലേറ്റ്

Dubai Indian consulate; യുഎഇ ആസ്ഥാനമായുള്ള കമ്പനികളുമായി ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പ്രസ്താവന വ്യാജമാണെന്നും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇത്തരത്തിലൊരു പ്രസ്താവന ഇറക്കിയിട്ടില്ലെന്നും വ്യക്തമാക്കി. അതേപ്പറ്റി Juris Hour എന്ന വെബ്‌സൈറ്റിൽ…

യുഎഇ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീസ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി

യുഎഇയിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീ​സ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റിയതായി അധികൃതർ. നി​ല​വി​ൽ ഊ​ദ് മേ​ത്ത​യി​ലെ ബി​സി​ന​സ് ഓ​ട്രി​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന എ​സ് ജി ഐ വി ​എ​സ് ​ഗ്ലോ​ബ​ൽ…

യുഎഇയിലെ പ്രവാസികൾക്ക് ഇമിഗ്രേഷനിൽ നിന്ന് ഫോൺ കോൾ വന്നിരുന്നോ? എന്നാൽ ഇത്…

യുഎഇയിലെ പ്രവാസികൾക്ക് ഇമിഗ്രേഷനിൽ നിന്ന് ഫോൺ കോൾ വന്നിരുന്നോ? മുന്നറിയിപ്പുമായി അധികൃതർ. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്ന് ഇമിഗ്രേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് വ്യാജ കോളുകൾ വരുന്നതായി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group