Home Nurse Attacked Patient രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്. അല്‍ഹൈമേഴ്സ് രോഗബാധിതനായ വിമുക്തഭടനെയാണ് മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയത്. കുന്നിക്കോട് സ്വദേശി വിഷ്ണുവിനെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട പറപ്പെട്ടി സ്വദേശി ശശിധര…