അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതന്‍, വിദേശത്തുള്ള മകന്‍ സിസിടിവിയിലൂടെ കണ്ടു, ആശങ്കയില്‍ നിവാസികള്‍

Half Naked Man Kuttippuram മലപ്പുറം: അര്‍ധരാത്രിയില്‍ അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന അജ്ഞാതനായ യുവാവ് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. വീടുകളിലെത്തി വീടിന്‍റെ ജനലും വാതിലും ശക്തമായി തല്ലിത്തുറക്കാനും ഇയാൾ…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group