Investment Scam പുനരധിവാസ പദ്ധതിയുടെ പേരിൽ തട്ടിപ്പ്; പ്രവാസി മലയാളികളെ ചൂഷണം ചെയ്ത് തട്ടിയത് കോടികൾ
Investment Scam ദുബായ്: പുനരധിവാസ പദ്ധതിയുടെ പേരിൽ പ്രവാസികളെ ചൂഷണം ചെയ്ത് കോടികൾ തട്ടിയെടുത്തതായി ആരോപണം. പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് തുടങ്ങിയ ‘ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ’ എന്ന സംഘടനയുടെ…