ഗതാഗതകുരുക്കിന് പരിഹാരം? യുഎഇയില്‍ മൂന്നുവരിയുള്ള പുതിയ മേല്‍പ്പാലം തുറന്നു

ദുബായ്: യുഎഇയില്‍ പുതിയ മേല്‍പ്പാലം തുറന്നു. ദുബായിലെ പ്രധാന ഗതാഗത ഇടനാഴിയിലാണ് പുതിയ മേല്‍പ്പാലം കൂടി തുറന്നത്. ശൈഖ് റാഷിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലത്തിന്‍റെ നിര്‍മാണമാണ് പൂര്‍ത്തിയായത്.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy