Fire in Restaurant: യുഎഇയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ റസ്റ്റോറന്‍റിൽ തീപിടിത്തം

Fire in Restaurant അബുദാബി: യുഎഇയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ റസ്റ്റോറന്‍റില്‍ തീപിടിത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് അൽ ബർഷ 1 ലെ ഒരു റസ്റ്റോറന്റിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group