Expat Malayali Died in UAE: യുഎഇയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Expat Malayali Died in UAE തൃശൂർ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ പൊൻമാണിക്കുടം വെങ്കിടങ്ങ് വീട്ടിൽ സത്യനാണ് (60) മരിച്ചത്. മുപ്പത് വർഷമായി പ്രവാസിയായ ഇദ്ദേഹം…

Expat Malayali Died: ശാരീരിക അസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Died അ​ബുദാ​ബി: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി പ​റ​പ്പൂ​ർ തെ​ക്കെ​കു​ള​മ്പ് ചോ​ല​ക്ക​പ്പ​റ​മ്പ​ൻ അ​ബ്ദു​ൽ ല​ത്തീ​ഫ് (53) ആ​ണ് അ​ബുദാബി​യി​ൽ മരിച്ചത്.…

Malayali Man Died in UAE: സ്ട്രോക്ക് മൂലം തലച്ചോറില്‍ രക്തസ്രാവം ഉണ്ടായി; യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Malayali Man Died in UAE റാസൽഖൈമ: യുഎഇയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. സ്ട്രോക്ക് മൂലം തലച്ചോറിൽ രക്തസ്രാവമുണ്ടായി റാസൽഖൈമ സഖർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന എടപ്പാൾ വട്ടംകുളം എരുവപ്രക്കുന്ന് സ്വദേശി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group