Emirates A380 Plane Crash അബുദാബി: എമിറേറ്റ്സ് എ380 വിമാനം അപകടത്തില്‍പ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതില്‍ പ്രതികരണവുമായി എയര്‍ലൈന്‍. പ്രചരിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് എയര്‍ലൈന്‍ ശനിയാഴ്ച അറിയിച്ചു. “വീഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക്…