earthquake; യുഎഇ പ്രാദേശിക സമയം ഇന്ന് പുലർച്ചെ 1:30 ന് തെക്കൻ ഇറാനിൽ 5.7 തീവ്രതയോട് കൂടിയ ഭൂചലനം നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ നാഷണൽ സീസ്മിക് നെറ്റ്‌വർക്ക് സ്റ്റേഷനുകൾ രേഖപ്പെടുത്തി.…
വലിയ ഭൂകമ്പ മേഖലയിൽ അല്ല യുഎഇ സ്ഥിതി ചെയ്യുന്നതെങ്കിലും ഇടയ്ക്കിടെ ചെറിയ ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. കാരണം: ഇത് സാഗ്രോസ് പർവതനിരയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ മേഖലകളിൽ…