യുഎഇ: ഒരു മില്യണ്‍ ദിര്‍ഹം മറന്നുവെച്ചു, പോലീസിന് കൈമാറി ടാക്‌സി ഡ്രൈവര്‍, ആദരം

ദുബായ്: തന്റെ കാറില്‍ മറന്നുവെച്ച ഒരു മില്യണ്‍ ദിര്‍ഹം പോലീസിന് ഏല്‍പ്പിച്ച് മാതൃകയായി ടാക്‌സി ഡ്രൈവര്‍. ഈജിപ്ഷ്യന്‍ ടാക്‌സി ഡ്രൈവറായ ഹമദ അബു സെയ്ദിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. സമൂഹത്തിലുടനീളം സുരക്ഷ…

യുഎഇയിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ പിഴ എത്രയെന്നറിയാമോ?

യുഎഇയിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ കടുത്ത ശിക്ഷയുണ്ടാകുമെന്ന് അധികൃതർ. ദുബായ് പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് നിയമലംഘകർക്ക് 1000 ദിർഹം പിഴയും 6 ബ്ലാക്ക്…

യുഎഇയിലെ പ്രധാന റോഡിൽ വാഹനം മറിഞ്ഞ് ഗതാ​ഗതക്കുരുക്ക്

വാരാന്ത്യം ആയതുകൊണ്ട് ഷാർജയിലേക്ക് പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ പോകുന്നത് ഒഴിവാക്കണം. ഈ റോഡിൽ വാഹനം മറിഞ്ഞതായി ദുബായ് പൊലീസ് ശനിയാഴ്ച സോഷ്യൽ മീഡിയ…

യുഎഇ; റോഡുകളിൽ ശബ്‌ദവും നാശൻഷ്ടങ്ങളും സൃഷ്‌ടിച്ചതിന് 11 വാഹനങ്ങൾ പിടിച്ചെടുത്തു, 50,000 ദിർഹം പിഴ

അശ്രദ്ധമായി വാഹനമോടിക്കുക, അനധികൃത റാലികൾ സംഘടിപ്പിക്കുക, വാഹനത്തിൻ്റെ എഞ്ചിനിലോ ഷാസിയിലോ അനധികൃത മാറ്റങ്ങൾ വരുത്തുക, താമസക്കാരെ ശല്യപ്പെടുത്തുക, പൊതുനിരത്തിൽ മാലിന്യം തള്ളുക എന്നിങ്ങനെയുള്ള റോഡ് നിയമങ്ങൾ ലംഘിച്ച 11 വാഹനങ്ങൾ ദുബായ്…

ജീവനക്കാർക്ക് സൗജന്യമായി ഉംറയ്ക്ക് അവസരമൊരുക്കി ദുബായ് പൊലീസ്

ജീവനക്കാർക്ക് സൗജന്യമായി ഉംറയ്ക്ക് അവസരമൊരുക്കി ദുബായ് പൊലീസ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 76 ജീവനക്കാർക്കാണ് സൗജന്യ ഉംറ യാത്രയ്ക്ക് അവസരം നൽകിയത്. പതിനേഴാം തവണയാണ് ജീവനക്കാർക്ക് സൗജന്യ ഉംറയ്ക്ക് ദുബായ് പൊലീസ്…

യുഎഇ: നിയമ ലംഘനം നടത്തിയ അനവധി ഇ-സ്‌കൂട്ടറുകളും ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു

യുഎഇയിൽ നിയമലംഘനങ്ങൾ നടത്തിയ 3,800 ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ, ഇ-ബൈക്കുകൾ എന്നിവ ദുബായ് പൊലീസ് പിടിച്ചെടുത്തു. ഈ വർഷം ആദ്യം മുതൽ 2,286 സൈക്കിളുകൾ, 771 ഇ-ബൈക്കുകൾ, 722 സ്കൂട്ടറുകൾ എന്നിവയുൾപ്പെടെ 3,779…

യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ച് ഡ്രൈവർ; ശേഷം….

യുഎഇയിൽ മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെ (ഇ 311) 220 കിലോമീറ്റർ വേഗത്തിൽ ഓടിച്ചതിന് ദുബായ് പൊലീസ് ആണ്…

ഹൈവേയിൽ ക്രൂയിസ് കൺട്രോൾ തകരാറിലായി; ഡ്രൈവറെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി

ഹൈവേയിൽ ക്രൂയിസ് കൺട്രോൾ തകരാറിലായ സംഭവത്തിൽ ഡ്രൈവറെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. ഡ്രൈവിം​ഗ് വേളയിൽ കാർ നിയന്ത്രിക്കാനായില്ല, അടിയന്തര സഹായത്തിനായി എമർജൻസി ഹെൽപ്പ് ലൈനുമായി ബന്ധപ്പെട്ടു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

യുഎഇ: നടുറോഡിൽ ഡെലിവറി ജീവനക്കാരനെ ഇടിച്ചിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

യുഎഇയിൽ ഡെലിവറി ജീവനക്കാരനെ നടുറോഡിൽ ഇടിച്ചിട്ടു. സംഭവത്തിൽ മറ്റൊരു ഡെലിവറി ജീവനക്കാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബൈക്ക് റൈഡർമാരും തമ്മിൽ, റോഡിലെ മുൻഗണനയെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.…

ദുബായ് പൊലീസിൽ ചേരാൻ ആഗ്രഹമുണ്ടോ? അപേക്ഷിക്കേണ്ട വിധം, ആവശ്യമായ രേഖകൾ

യുഎഇയില്‍ ഒരു ജോലി നേടുക എന്നുള്ളത് ഏവരുടേയും സ്വപ്നമാണ്. അത് ദുബായ് പൊലീസില്‍ തന്നെയാണെങ്കില്‍ സന്തോഷം ഇരട്ടിക്കും. അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒരു പുതിയ അവസരം വന്നിരിക്കുന്നു. ദുബായ് പൊലീസിൻ്റെ ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy