Emma Raducanu Harassment: ബ്രിട്ടിഷ് ടെന്നിസ് താരത്തിന്‍റെ അനുമതിയില്ലാതെ ചിത്രം പകർത്തി ഉപദ്രവിച്ചയാളെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

Emma Raducanu Harassment ദുബായ്: ബ്രിട്ടീഷ് ടെന്നിസ് താരം എമ്മാ റഡുകാനുവിന്‍റെ (22) അനുമതിയില്ലാതെ ചിത്രം പകര്‍ത്തിയയാളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ദുബായ് ടെന്നിസ് ചാംപ്യൻഷിപ്പിനിടെയായിരുന്നു സംഭവം. യുഎഇയിൽ വിനോദസഞ്ചാരത്തിനെത്തിയ…

Dubai Police Track Down Bag: വിമാനത്താവളത്തില്‍ വെച്ച് ബാഗ് മാറി എടുത്തു, ദുബായ് പോലീസിന്‍റെ ഇടപെടലില്‍ ഉടമയ്ക്ക് ലഭിച്ചത്….

Dubai Police Track Down Bag ദുബായ്: വിമാനത്താവളത്തില്‍ വെച്ച് നഷ്ടപ്പെട്ട ബാഗ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി ദുബായ് പോലീസ്. നഷ്ടപ്പെടുമ്പോള്‍ ബാഗില്‍ 25,000 ദിര്‍ഹം പണം ഉണ്ടായിരുന്നു. ദുബായ്…

Women Attacked Police Officers: ടാക്സി ഡ്രൈവറുമായി വഴക്കിട്ടു, പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു; പ്രവാസി യുവതികളെ ശിക്ഷിച്ച് യുഎഇ കോടതി

Women Attacked Police Officers ദുബായ്: പോലീസ് സ്റ്റേഷനില്‍ വെച്ച് പ്രതികളിലൊരാൾ വനിതാ പോലീസുകാരെ സമ്മതമില്ലാതെ മൊബൈൽ ഫോണിൽ പകർത്തിയ സംഭവത്തില്‍ ശിക്ഷ വിധിച്ച് ദുബായ് കോടതി. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്‍റെ…

കോരിച്ചൊരിയുന്ന മഴയത്ത് അഭ്യാസം, വാഹനം കയ്യോടെ പിടിച്ച് ദുബായ് പോലീസ്; വന്‍ തുക പിഴ

ദുബായ്: കനത്ത മഴയില്‍ റോ‍ഡില്‍ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി ദുബായ് പോലീസ്. പട്രോളിങ് സംഘം വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. ദുബായ് പോലീസ് പങ്കുവെച്ച ഒരു വീഡിയോയിൽ, ഒരു…

യുഎഇയിലെ പൊതുസ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തത് 1,800 സ്കൂട്ടറുകളും സൈക്കിളുകളും

ദുബായ്: അടുത്തിടെ നടന്ന ​ട്രാഫിക് സുരക്ഷാ കാംപെയ്‌നിൽ 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും ദുബായ് പോലീസ് പിടിച്ചെടുത്തു. അൽ റിഫ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി നടത്തിയ കാംപെയ്‌നിലാണ് 1,417 സൈക്കിളുകളും 363…

12 വർഷം മുൻപ് അപകടം, പിന്നാലെ തളർവാതം, യുഎഇയിൽ യുവാവിന് ഇനി സൗജന്യ ഡൈവിങ് ഉൾപ്പെടെ…

അബുദാബി: 12 വർഷത്തോളമായി അബ്ദുള്ള സുലൈമാൻ മുറാദ് വീൽച്ചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്. അപകടത്തെ തുടർന്ന് ശരീരമാകെ തളർന്ന് തളർവാതരോ​ഗത്തിന് അടിമപ്പെട്ട ജീവിതമാണ് മുറാദ് ഇക്കാലമത്രയും നയിച്ചുപോന്നത്. ശാരീരികമായി ക്ഷീണിതനാണെങ്കിലും അതൊന്നും…

യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിയാൻ സഹായം തേടി അധികൃതർ

ദുബായ്: യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിയാൻ സഹായം തേടി ദുബായ് പോലീസ്. അൽ ഖുവാസിസ് പ്രദേശത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരു തിരിച്ചറിയൽ രേഖകളും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.…

നഷ്ടപ്പെട്ട 100,000 ദിര്‍ഹം തിരികെ നല്‍കി, പ്രവാസിയെ ആദരിച്ച് യുഎഇ പോലീസ്

അബുദാബി: നഷ്ടപ്പെട്ട തുക തിരികെ നല്‍കി പ്രവാസിയെ ആദരിച്ച് ദുബായ് പോലീസ്. ഇന്ത്യക്കാരനായ സ്വദേശ് കുമാറിനെയാണ് ദുബായ് പോലീസ് ആദരിച്ചത്. 100,000 ദിര്‍ഹം തിരികെ നല്‍കിയതിനാണ് ദുബായ് പോലീസ് ആദരിച്ചത്. അല്‍…

യുഎഇ പോലീസില്‍ എങ്ങനെ സന്നദ്ധസേവനം ചെയ്യാം? അഞ്ച് ഘട്ടങ്ങളിലായി ഓണ്‍ലൈന്‍ അപേക്ഷ, ആവശ്യമായ രേഖകള്‍ എന്നിവ അറിയാം

ദുബായ്: ദുബായ് പോലീസ് എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് കൗതുകം തോന്നിയിട്ടുണ്ടോ? അവരോടൊപ്പം ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇതാ നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍ ഒരു മാര്‍ഗം, ഓണ്‍ലൈനായി അപേക്ഷിച്ച് ദുബായ് പോലീസില്‍…

യുഎഇ: അപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ സഹായം തേടി അധികൃതര്‍

ദുബായ്: വാഹനാപകടത്തില്‍ മരിച്ചയാളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം തേടി ദുബായ് പോലീസ്. ഷാര്‍ജയിലേക്ക് പോകുന്നതിനിടെ ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ചാണ് ഇയാള്‍ അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇയാളുടെ കൈവശം തിരിച്ചറിയല്‍…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy