Dubai Weddings Incentive ദുബായ്: യുഎഇയില്‍ വിവാഹിതരാകുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. പുതിയ ആനുകൂല്യങ്ങളാണ് ഇവര്‍ക്കായി കാത്തിരിക്കുന്നത്. ദുബായിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുക. ശൈഖ ഹിന്ദ് ബിന്ത് മക്തൂം…