യുഎഇ: തലയോട്ടിയില്‍ തണ്ണിമത്തന്‍റെ വലിപ്പമുള്ള ട്യൂമര്‍; ശസ്ത്രക്രിയയ്ക്ക് ഒടുവില്‍ ആറുവയസുകാരി ജീവിതത്തിലേക്ക്

Dubai Child Tumor അബുദാബി: ആറുവയസുകാരിയുടെ തലയോട്ടിയിലെ ട്യൂമര്‍ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തണ്ണിമത്തന്‍റെ വലിപ്പത്തിലുള്ള ട്യൂമറാണ് നീക്കം ചെയ്തത്. കടുത്ത അസ്വസ്ഥത അനുഭവിച്ചിരുന്ന കുട്ടിയ്ക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിരുന്നില്ല.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group