Dubai Airspace Closure: വ്യോമാതിര്‍ത്തി അടച്ചു; വിവിധ യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍

Dubai Airspace Closure ദുബായ്: വ്യോമപാത അടച്ചതിനെ തുടര്‍ന്ന് യുഎഇ – ഇന്ത്യ സെക്ടറില്‍ വിവിധ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും കാലതാമസം വരുത്തുകയും ചെയ്തു. വിമാനത്താവളങ്ങളില്‍ നിരവധി യുഎഇ നിവാസികളും വിനോദസഞ്ചാരികളുമാണ് കുടുങ്ങിയത്.…
© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group