ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് 20 വര്‍ഷം, ഒരു വിവരവുമില്ല, വിവാഹമോചനം അനുവദിച്ച് കോടതി

Divorce മനാമ: ഇരുപത് വര്‍ഷത്തോളമായി ഉപേക്ഷിച്ചുപോയ ഭർത്താവിൽ നിന്ന് ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് ബഹ്റൈൻ ശരീയത് കോടതി. കഴിഞ്ഞ 20 വർഷമായി ബഹ്റൈനി വനിതയായ ഭാര്യയ്ക്ക് യാതൊരുവിധ പിന്തുണയും ഇയാൾ നൽകിയിരുന്നില്ല.…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group