Malayali Accident Death കണ്ണൂര്‍: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വളക്കൈ സിദ്ദിഖ് നഗറിലെ സിപി മുബഷിര്‍ (28) ആണ് മരിച്ചത്. ഷാര്‍ജയില്‍ വെച്ചാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. ഷാർജയിൽ…
Join WhatsApp Group