Small Plane Crash Brazil: തിരക്കുള്ള തെരുവില്‍ ചെറുയാത്രാവിമാനം തകര്‍ന്നുവീണ് അഗ്നിഗോളമായി; പൈലറ്റുമാര്‍ വെന്തുമരിച്ചു

Small Plane Crash Brazil ബ്രസീലിയ: ചെറുയാത്രാവിമാനം തകര്‍ന്നുവീണ് രണ്ട് മരണം. ബ്രസീലിലെ തിരക്കുള്ള തെരുവിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് സാവോ പോളോയിലെ ബിസിനസ് ഡിസ്ട്രിക്റ്റിനടുത്തുള്ള തെരുവിലേക്ക്…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group