Athira Murder: നിലവിളി ആരും കേട്ടില്ല, ഇന്‍സ്റ്റഗ്രാം സുഹൃത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, പുറത്തുപറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര; വെളിപ്പെടുത്തി ഭര്‍ത്താവ്

തിരുവനന്തപുരം: വീടിനുള്ളില്‍ കയറി യുവതിയെ കഴുത്തില്‍ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവ് രാജീവ്. കഠിനംകുളത്ത് കൊല്ലപ്പെട്ട ആതിരയ്ക്ക് മുന്‍പും വധഭീഷണി ഉണ്ടായിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. വടക്കേവിള പാടിക്കവിളാകം ഭരണിക്കാട് ഭഗവതി…

Athira Murder: അക്രമി വീട്ടിലെത്തിയത് മതില്‍ ചാടി; യുവതിയുടെ മരണത്തില്‍ ഇൻസ്റ്റഗ്രാം സുഹൃത്ത്? പ്രതിക്കായി തെരച്ചിൽ ആരംഭിച്ചു

Athira Murder തിരുവനന്തപുരം: വീട്ടിനുള്ളില്‍ യുവതിയെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്ത് ആതിരയെ (30) ആണ് രാവിലെ 11.30യോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്പലത്തിൽ പൂജയ്ക്ക് പോയ…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group