യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ വിസ നിയമലംഘകരെ കൂടാതെ സ്വകാര്യ സ്ഥാപനങ്ങൾക്കും പിഴ ഇളവിനായി അപേക്ഷ സമർപ്പിക്കാമെന്ന് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകൾ മന്ത്രാലയത്തിന് സമർപ്പിക്കുന്നതിൽ…
രാജ്യത്തെ പൊതുമാപ്പ് പദ്ധതിയിൽ എത്തുന്ന അപേക്ഷകരിൽ കൂടുതലും സന്ദർശക, ടൂറിസ്റ്റ് വിസക്കാരാണെന്ന് താമസ കുടിയേറ്റ വകുപ്പ് (ജിഡിആർഎഫ്എ) അറിയിച്ചു. യുഎഇയിലേക്ക് ജോലി തേടി സന്ദർശക വിസയിൽ എത്തിയവരാണ് കൂടുതലും. ശരിയായ റിക്രൂട്മെന്റ്…
യുഎഇയിൽ രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതി ആരംഭിച്ചതോടെ നിരവധി അനധികൃത താമസക്കാരാണ് തങ്ങളുടെ വിസ സ്റ്റാറ്റസ് ശരിയാക്കാൻ തിരക്ക് കൂട്ടുന്നത്. ദുഷ്‌കരമായ സാഹചര്യങ്ങൾക്കിടയിലും അവർക്ക് ആശ്വാസമാണ് ഈ പദ്ധതി. എന്നാൽ അവർ…
യുഎഇയിൽ വിസിറ്റ് വിസയിൽ വന്ന ശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം. വിസിറ്റ് വിസയിൽ വന്ന ശേഷം പൊതുമാപ്പിന് അപേക്ഷിക്കുന്നവർ എക്സിറ്റ് പാസ് ലഭിക്കുന്നതിന് മുമ്പ് ടിക്കറ്റ് എടുക്കരുതെന്ന്…
രാജ്യത്ത് പൊതുമാപ്പ് പദ്ധതിയിൽ നിരവധി പ്രവാസികളാണ് പങ്കെടുക്കുന്നത്. എന്നാൽ കൂടുതൽ പേരും എത്തുന്നത് അപൂർണ്ണമായ രേഖകളുമായാണ്. പൊതുമാപ്പിന് അപേക്ഷിക്കാൻ എത്തുന്നവർ ആവശ്യമായ എല്ലാ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇയിലെ ടൈപ്പിംഗ്…
യുഎഇയിൽ ആരംഭിച്ച പൊതുമാപ്പ് പദ്ധതിയുടെ അപേക്ഷാ കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ തങ്ങളുടെ താമസം നിയമവിധേയമാക്കാനും നാട്ടിലേക്ക് കൂടണയാനും നൂറ് കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ജീവിതം ഭദ്രമാക്കാൻ വിമാനം…
രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികള്‍ പുത്തൻ പ്രതീക്ഷകളോടെയാണ് പൊതുമാപ്പ് പരിപാടിയിൽ പങ്കെടുക്കുന്നത്. ഇന്നലെ മുതൽ ആയിരക്കണക്കിന് പ്രവാസികളാണ് രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തിയത്. ഐസിപി, ജിഡിആർഎഫ്എ സഹായ കേന്ദ്രങ്ങളിലെത്തി നാടണയാനുള്ള നടപടികൾ…
രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്ന പ്രവാസികൾക്ക് പൊതുമാപ്പിന് ശേഷം ഇനിയെന്ത് എന്ന് ആലോചിക്കുവാണോ? എങ്കിൽ നിങ്ങൾ ഇനി അതോർത്ത് ടെൻഷൻ ആകേണ്ട. പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ശേഷം താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന…
യുഎഇയിൽ പൊതുമാപ്പ് കാലയളവ് സെപ്തംബർ 1 മുതൽ നിയമവിധേയമാകാൻ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, തങ്ങളുടെ തൊഴിൽ മേഖലയിൽ വൈദഗ്ധ്യമുള്ള ചില ഓവർസ്റ്റേയർമാർ ഇതിനകം തന്നെ ജോലി ഓഫറുകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. യുഎഇയുടെ രണ്ട്…