Air India Express Delayed ദുബായ്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകിയത് മണിക്കൂറുകള്‍. പിന്നാലെ, വിമാനത്തിലെ വൈദ്യുതി ബന്ധവും തകരാറിലായതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി.…
Air India Express Offers ദുബായ്: വിദേശയാത്ര നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം…
Air India Express Delay കോഴിക്കോട്: ഇന്നലെ (ജനുവരി 30) പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകുന്നതില്‍ പ്രതിഷേധമുയര്‍ത്തി യാത്രക്കാര്‍. കോഴിക്കോട് വിമാനത്താവളത്തിലാണ് യാത്രക്കാരും വിമാനക്കമ്പനി അധികൃതരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. ഇന്നലെ…
Baggage Allowance ദുബായ്: ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍. ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി വര്‍ധിപ്പിച്ചത്. നേരത്തെ 20 കിലോ ആയിരുന്ന…
Air India Express അബുദാബി: സാങ്കേതിക തകരാര്‍ മൂലം സര്‍വീസ് മുടങ്ങിയ എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ന് (ജനുവരി 11) പുലര്‍ച്ചെ യാത്ര തിരിച്ചു. അബുദാബി – കോഴിക്കോട് എയര്‍ ഇന്ത്യ…
Air India Express ദുബായ്: എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി ദുബായ് എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം സുരക്ഷിതമായി കരിപ്പൂരില്‍ ഇറക്കി. ചക്രങ്ങള്‍ താഴാനുള്ള ലാന്‍ഡിങ് ഗിയറിന് തകരാറുണ്ടാകാമെന്ന് പൈലറ്റ് അറിയിച്ചു. സാങ്കേതിക…
പ്രവാസികൾക്ക് കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സപ്രസ്സ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ടുമായി എയർ ഇന്ത്യ എക്സ്‍പ്രസ്. ഈ ഓഫർ ഡിസംബർ 9…